logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അനവസരം
അനവസരത്തിലുള്ള വാക്ക് അപകടകരമാകാം
inappropriate
అనవసరపు మాటలు ప్రమాదకరం

അനശ്വരമായ
അനശ്വരമായ സ്നേഹബന്ധത്തിന്‍റെ കഥയാണ് ലൈലാമജ്നൂ
imperishable
అమరమైన ప్రేమబంధంతో కూడిన కథ `లైలామజ్ను'

അനാചാരം
ഇരുപത്തൊന്നാം നൂറ്റാണ്ടിലും പല അനാചാരങ്ങളുമുണ്ട്
bad custom
ఇరవై ఒకటవ శతాబ్దంలో కూడా చాలా అనాచారాలు జరుగుతున్నాయి

അനാഥ
അനാഥരെ പാര്‍പ്പിക്കുന്ന സ്ഥലമാണിത്
orphan
ఇది అనాథలు ఉండే స్థలం

അനാദരവ്
ഗുരുവിനോട് വിദ്യാര്‍ഥി അനാദരവു കാട്ടി
disrespect
గురువు మీద విద్యార్థి అగౌరవం చూపకూడదు

അനായാസം
പരിശീലനം കൊണ്ടു സീത അനായാസം പാടുന്നു
effortlessly
మంచి శిక్షణ కారణంగా సీత సులభంగా పాడింది

അനാവശ്യമായ
അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്
unnecessary
అనావశ్యమైన మాటలు మాట్లాడకూడదు

അനാസ്ഥ
ഡോക്ടറുടെ അനാസ്ഥ രോഗിയുടെ മരണത്തിനു കാരണമായി
indifference
వైద్యుడి నిర్లక్ష్యం వలన రోగి చనిపోయాడు

അനിയത്തി
അനിയത്തി നാലാം ക്ലാസില്‍ പഠിക്കുന്നു
younger sister
మా చెల్లెలు నాల్గవ తరగతి చదువుతున్నది

അനിയന്‍
അനിയന് ഒരു സൈക്കിള്‍ വേണം
younger brother
మా తమ్ముడికి సైకిలు కావాలి


logo