logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അധ്യക്ഷന്‍
അധ്യക്ഷന്‍ സദസ്സിനോട് ശാന്തമാകാന്‍ പറഞ്ഞു
president
అధ్యక్షుడు అందరినీ శాంతంగా ఉండమని చెప్పాడు

അധ്യയനം
ഇംഗ്ലണ്ടിലെ അധ്യയനം കഴിഞ്ഞ് ഗാന്ധിജി തിരിച്ചു വന്നു
study
గాంధీజీ ఇంగ్లాడులో అధ్యయనం చేసి తిరిగి వచ్చాడు

അധ്യാപകന്‍
അനുഭവമാണ് ഏറ്റവും നല്ല അധ്യാപകന്‍
teacher
అనుభవం మంచి ఉపాధ్యాయుడు లాంటిది.

അധ്യാപനം
അധ്യാപനം വളരെ വിഷമം പിടിച്ച ജോലിയാണ്
teaching
బోధన చాలా కష్టమైన పని

അധ്യായം
എട്ട് അധ്യായങ്ങള്‍ ആ പുസ്തകത്തിലുണ്ട്
chapter
ఈ పుస్తకంలో ఎనిమిది అధ్యాయాలు ఉన్నాయి

അധ്വാനം
യാതൊരു അധ്വാനവും ചെയ്യാന്‍ അയാള്‍ തയ്യാറായില്ല
hard work
అతను పరిశ్రమ చేయటానికి సిద్ధంగా లేడు

അനക്കം
എന്തോ അനക്കം കേട്ട് കുട്ടി ഞെട്ടി ഉണര്‍ന്നു
movement
ఏదో శబ్దం విని పాప ఉలిక్కి పడ్డది

അനക്ക്
തൊട്ടില്‍ അനക്കരുത് കുട്ടി ഉണരും
move
ఉయ్యాలను కదప వద్దు పాప లేస్తుంది

അനന്തമായ
അനന്തമായ കടലിലേക്ക് നോക്കി ഞാന്‍ വെറുതെയിരുന്നു
that which is endless
అనంతమైన సముద్రంలోకి చూస్తూ కూర్చున్నాను

അനന്തരം
അനന്തരം ദൈവം ഭൂമിയെയും , സൂര്യചന്ദ്രന്‍‍മാരെയും സൃഷ്ടിച്ചു
afterwards
అనంతరం దేవుడు భూమిని, సూర్యచంద్రులను సృష్టించాడు


logo