logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഹൃദ്രോഗം
ഹൃദ്രോഗം ബാധിച്ച അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
heart disease
హృద్రోగంతో బాధపడుతున్న రోగికి శస్త్ర చికిత్స చేశారు

ഹെക്ടര്‍
ഒരു ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ നട്ടു
hectare
ఒక హెక్టారు స్ధలంలో రబ్బరు నాటారు

ഹേതു
എന്താണ് ഇതിന്‍റെ ഹേതു?
cause motive
దానికి కారణం ఏది ?

ഹേമന്തം
ഹേമന്തത്തിലെ രാത്രികളില്‍ മഞ്ഞു പൊഴിയുന്നു
winter season
హేమంతంలో రాత్రిపూట మంచు కురుస్తుంది

ഹോട്ടല്‍
ഞാന്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാറില്ലായിരുന്നു
hotel
హోటలు భోజనం చేయడం నాకు అలవాటు లేదు

ഹോമം
അയാള്‍ ഹോമം നടത്തി
offering made with fire
అతడు హోమం చేశాడు

ഹോമിക്ക്
അയാളുടെ സമ്പാദ്യങ്ങള്‍ എല്ലാം അവസാനം ഹോമിച്ചു
destroy completely by wantoness
అతని సంపాదనంతా హారతి కర్పూరం చేశాడు

ഹോശാന
അവര്‍ ഹോശാന പാടി
hosanna
వారు హోసన్నా పాడారు

ഹ്രസ്വ
വിദേശത്ത് ഹ്രസ്വമായ ഒരു പഠനത്തിന് ശേഷം അയാള്‍ തിരിച്ചെത്തി
short
విదేశాల్లో కొంతకాలం చదివిన తర్వాత తిరిగి వచ్చాడు

ഹ്രസ്വദൃഷ്ടി
അയാള്‍ക്ക് ഹ്രസ്വദൃഷ്ടിയുണ്ട്
short sight
అతనికి హ్రస్వదృష్టి ఉంది


logo