logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സമര്‍പ്പണം
അയാള്‍ പുസ്തകം അച്ഛനു സമര്‍പ്പണം ചെയ്തു
dedication
అతన్ని అందరూ పొగుడుతారు

സമര്‍പ്പിക്ക്
അവള്‍ പുസ്തകം അയാള്‍ക്കു സമര്‍പ്പിച്ചു
dedicate completely
బతుకే మాయ

സമഷ്ടി
അയാള്‍ ഒരു സമഷ്ടിവാദിയാണ്
multitude of all
అతని ఆలోచనలో తాను గొప్పవాడు అన్న భావన.

സമസ്തം
ലോകാ സമസ്താ സുഖിനോ ഭവന്തു
whole
లోకాం సమస్తాన్ సుఖినోభవంతు

സമസ്യ
അത് ഒരു സമസ്യയാണ്.
problem
అదొక అద్భుతమైన కథ

സമാജം
അവര്‍ കേരളസമാജത്തിലേക്കു പോയി
association
వారు సమాజంలోకి వెళ్ళారు

സമാദരിക്ക്
ഞങ്ങള്‍ കഴിഞ്ഞ പരിപാടിയില്‍ ദേശീയ അവാര്‍ഡ് നേടിയ അധ്യാപികയെ സമാദരിച്ചു
respect
అతడు తోలుపట్టీ కట్టాడు

സമാധാനം
അയാള്‍ സമാധാനം ആഗ്രഹിച്ചു
mental peace
అతడు మనశ్శాంతి కావాలని కోరుకొన్నాడు

സമാധി
സ്വാമി സമാധിയടഞ്ഞു
death of a holy person
స్వామి సమాధిలోకి వెళ్లాడు

സമാധി
വള്ളത്തോളിന്‍റെ സമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു
tomb of a venerable person
ప్రముఖ వ్యక్తి సమాధి పై పుష్పగుచ్చం ఉంచారు


logo