logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സംബന്ധിക്ക്
ഞാന്‍ അയാളുടെ വിവാഹത്തിനു സംബന്ധിച്ചു
participate
నేను అతని వివాహంలో పాల్గొన్నాను

സഭ
അയാള്‍ സഭയില്‍ പ്രവേശിച്ചു
assembly
అతడు సభలో ప్రవేశించాడు

സംഭരിക്ക്
ഇവിടെ ധാന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്നു
pile up
అక్కడ చాలా ధాన్యాన్ని రాశి చేశారు

സംഭവം
ആ സംഭവം നടക്കുമ്പോള്‍ അവിടെ വേറെ ആരും ഇല്ലായിരുന്നു
incident
అధికార వికేంద్రీకరణం చాలా అవసరం

സംഭവം
ആ സംഭവം നടന്നു അര മണിക്കൂര്‍ കഴിഞ്ഞാണ് അയാള്‍ പോയത്
incident
అతను సంఘటన జరిగిన అర్ధగంటకు ఆ చోటుకు వెళ్లాడు

സംഭവിക്ക്
അങ്ങനെ സംഭവിച്ചത് ആരുടേയും കുറ്റം കൊണ്ടല്ല
happen
అలా సంభవించడం ఎవరి తప్పూకాదు

സംഭാവന
അയാള്‍ അവള്‍ക്കു സംഭാവന നല്‍കിയില്ല
contribution
అతను ఆమెకు విరాళం ఏమీ ఇవ్వలేదు

സംഭാവ്യം
അത് തികച്ചും സംഭാവ്യമാണ്
possibility of happening
అధికారం వికేంద్రీకరించబడాలి

സംഭാവ്യത
അതിന്‍റെ സംഭാവ്യത അയാള്‍ ചോദ്യം ചെയ്തു
probability of happening
అతడు దాని సంభావ్యతను ప్రశ్నించాడు.

സംഭാഷണം
അവര്‍ സംഭാഷണത്തില്‍ ഏര്‍‍പ്പെട്ടു
conversation
అతడు అనేక వస్తువులతో పాటు ఇంటిని కూడా అమ్మేశాడు


logo