logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സ്വീകരിക്ക്
അദ്ദേഹത്തെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു
receive
అతన్ని ఆహ్వానించుటకు గుంపుగా వచ్చారు

സ്വേച്ഛ
അയാള്‍ സ്വേച്ഛമായ പലതും ചെയ്തു
self will
అతడు స్వేచ్ఛగా పనులు చేశాడు

സ്വൈരം
മൃഗങ്ങള്‍ കാട്ടില്‍ സ്വൈരം വിഹരിക്കുന്നു
as one likes
మృగాలు అడవిలో స్వైర విహారం చేశాయి

സ്റ്റേഷന്‍
എന്ത് സ്റ്റേഷന്‍,റെയില്‍വേ സ്റ്റേഷനോ, പോലീസ് സ്റ്റേഷനോ?
station
ఏ స్టేషను రైల్వేస్టేషనా ? పోలీస్ స్టేషనా


logo