logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സാക്ഷര
സാക്ഷരകേരളം സുന്ദരകേരളം
literate
సాక్షర కేరళ సుందర కేరళ

സാക്ഷി
സാക്ഷി വന്നില്ല വാദം നടന്നില്ല
witness
అతడు ఉద్యమం జయించాడు

സാഗരം
ഇന്‍ഡ്യയുടെ തെക്കേ അറ്റത്താണ് ഹിന്ദുമഹാസാഗരം
ocean
ఫలితంలేని పనులు చేశాడు

സാങ്കല്പിക
സാങ്കല്പികമായ ഒരു ദ്വീപാണത്
imaginary
అది ఊహాజనితమైన ద్వీపం

സാങ്കേതിക
സാങ്കേതിക വികസനത്തിലൂടെ രാജ്യം പുരോഗമിച്ചു
technical
సాంకేతిక అభివృద్ధి వల్ల దేశం అభివృద్ధి చెందింది

സാജാത്യം
അവര്‍ തമ്മില്‍ സാജാത്യമുണ്ടായിരുന്നു
similarity
వారు సారూప్యం గలవారు

സാത്ത്വിക
സാത്ത്വികഗുണമുള്ളവര്‍ പൊതുവേ ശാന്തസ്വഭാവക്കാരാണ്
possessing the attribute of satva
సాత్విక గుణం కలవారు సాధారణంగా శాంత స్వభావులు

സാദരം
അയാള്‍ സാദരം വണങ്ങി
respectfully
అతడు సాదరంగా నమస్కరించాడు

സാധനം
അവന്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍പോയി
thing
అతడు సాధనాలు కొనడానికి అంగడికి వెళ్ళాడు

സാധനം
എന്തെല്ലാം സാധനങ്ങള്‍ ആണ് അയാള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്
article
అతడు వివిధ వస్తువులను సేకరించాడు


logo