logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സഹതപിക്ക്
അയാളുടെ പാപ്പരത്തമോര്‍ത്ത് നമുക്ക് സഹതപിക്കാം
sympathize
అతని పేదరికం చూసి సానుభూతి చూపుతాం

സഹതാപം
അയാളുടെ ദയനീയ സ്ഥിതി കണ്ട് സഹതാപം തോന്നി
symphathy
అతని దయనీయస్థితి చూసి సానుభూతి తెలిపాను

സഹധര്‍മ്മിണി
അയാളുടെ സഹധര്‍മ്മിണിയ്ക്ക് ഒരു പുതിയ ജോലി കിട്ടി
wife
అతని సహధర్మచారిణికి కొత్త ఉద్యోగం వచ్చింది

സഹനീയ
വളരെ സഹനീയമായ ഒരു സംഭവമാണത്
sufferable
అతను అంగట్లోని వస్తువులు అమ్మాడు

സഹപാഠി
അയാള്‍ എന്‍റെ സഹപാഠിയാണ്
class mate
అతను నా సహ పాఠకుడు

സംഹരണം
മൃഗങ്ങളുടെ സംഹരണം മൃഗീയമാണ്
destroying
మృగాల సంహరణం నిషిద్ధం

സഹവര്‍ത്തിത്വം
ജനങ്ങള്‍ സഹവര്‍ത്തിത്വത്തിന് പഠിക്കണം
co-existence
ప్రజలు సహజీవనం నేర్చుకోవాలి

സഹവസിക്ക്
ഇവിടെ സഹവസിക്കുന്ന ജനങ്ങള്‍ മനുഷ്യ സ്നേഹികള്‍ ആണ്
live with
అతను అణకువ గల విద్యార్ధి

സഹവാസം
അവര്‍ ഇവിടെ സഹവാസം ചെയ്യുന്നു
living together
అతను అణకువ గలవాడు

സഹായം
അയാളുടെ സഹായം ആരും ചോദിച്ചില്ല
aid
అతని సహాయం ఎవరూ కోరలేదు


logo