logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

സര്‍ക്കാര്‍ ആഫീസ്
സര്‍ക്കാര്‍ ആഫീസുകള്‍ ഇന്നു തുറക്കില്ല
government office
సర్మారు ఆఫీసులు ఈ రోజు తెరవరు

സര്‍ഗ്ഗം
ഭാഗവതത്തില്‍ പന്ത്രണ്ട് സര്‍ഗ്ഗങ്ങള്‍ ഉണ്ട്
canto
భాగవతంలో 12 సర్గలు ఉన్నాయి

സര്‍പ്പം
സര്‍പ്പം കൊത്തി കുട്ടി മരിച്ചു
serpent
అతను ఆవిధంగా చెప్పాడు

സര്‍വ്വ
സര്‍വ്വാഭരണങ്ങളും അവള്‍ അണിഞ്ഞു
whole
సర్వాభరణాలు ఆమె ధరించింది

സര്‍വ്വകലാശാല
സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു
university
బ్రహ్మ సృష్టికర్త

സര്‍വ്വജ്ഞന്‍
ഡോ.എസ്.രാധാകൃഷ്ണന്‍ തത്ത്വശാസ്ത്രത്തില്‍ സര്‍വ്വഞ്ജന്‍ ആയിരുന്നു
omniscient
డా. రాధాకృష్ణన్ తత్వశాస్త్రంలో సర్వజ్ఞుడు

സര്‍വ്വത്ര
വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം എന്നു പറയാം, പക്ഷെ കുടിക്കാന്‍ ഒരു തുള്ളിയില്ല
every where
అతను తీర్పుకోసం ఎదురు చూస్తున్నాడు

സര്‍വ്വസംഗപരിത്യാഗി
അയാള്‍ ഒരു സര്‍വ്വസംഗപരിത്യാഗിയാണ്
quietist
అతను సర్వసంగ పరిత్యాగి

സര്‍വ്വസ്വം
അവളുടെ ആഭരണങ്ങള്‍ സര്‍വ്വസ്വം പണയം വച്ചു
whole
ఆమె ఆభరణాలు సర్వస్వం పణంగా పెట్టింది

സര്‍വ്വാധികാരി
അയാള്‍ ഒരു സര്‍വ്വാധികാരിയെപ്പോലെ പെരുമാറി
monarch
సర్వాధికారిలా అతను ప్రవర్తించాడు


logo