logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വയസ്സുകാലം
വയസ്സുകാലത്ത് ഇനി എന്തു ചെയ്യാനാണ്
old age
ఇంక ముసలితనంలో ఏం చేసేది

വയസ്സ്
അയാള്‍ നൂറു വയസ്സുവരെ ജീവിച്ചു
age
అతను నూరేళ్ళు జీవించాడు

വയറന്‍
അയാള്‍ ഒരു വയറനാണ്
man with hung belly
అతను బానపొట్ట కలవాడు

വയറിളക്
അവന് ഭക്ഷണം ശരിയാകാത്തത് കൊണ്ട് വയറിളകുന്നു
loose motion
భోజనం అతనికి పడనందువల్ల విరోచనాలు అవుతున్నాయి

വയറുകടി
കുട്ടിക്ക് വയറുകടിയാണത്രേ
dysentery
పాపకు విరేచనాలట

വയറുകത്ത്
കുട്ടി വയറുകത്തുന്നെന്നു പറഞ്ഞു
buring sensation due to hunger
పిల్లవాడు ఆకలి మంటతో బాధ పడుతున్నానని చెప్పాడు

വയറുവേദന
വയറുവേദന കൊണ്ട് അയാള്‍ പുളഞ്ഞു
stomach ache
అతడు కడుపునొప్పితో పొర్లాడుతున్నాడు

വയറ്
അയാള്‍ ഭക്ഷണം കഴിഞ്ഞ് വയര്‍ തടവി
stomach
అన్నం తిన్న తర్వాత పొట్టను తీడుకొన్నాడు

വയറ്റാട്ടി
വയറ്റാട്ടി വരുന്നതിനു മുമ്പ് പ്രസവിച്ചു
midwife
మంత్రసాని రాకముందే ఆమె ప్రసవించింది

വയറ്റിളക്കം
ഹോട്ടല്‍ ഭക്ഷണം കൊണ്ട് എനിക്ക് വയറ്റിളക്കം ബാധിച്ചു
diarrhoea
నాకు హోటల్ ఆహారం తిని అతిసారం సోకింది


logo