logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വനം
ഒരു വനത്തില്‍ ഒരു സിംഹം ഉണ്ടായിരുന്നു
forest
అడవిలో ఒక సింహం ఉంది

വനജോത്സന
വനജോത്സനയുടെ അടുത്ത് മാമ്പേട നിന്നു
kind of climbing jasmine
అడవి వెన్నెలలో ఒక జింక నిలుచుకొని ఉంది

വനവാസം
പാണ്ഡവന്മാര്‍ വനവാസം ചെയ്തു
forest dwelling
పాండవులు వనవాసం చేశారు

വനിത
വനിതകള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണം
woman
వనితలకు సమాజంలో తగిన స్ధానం లభించాలి

വന്ദനം
അയാള്‍ വന്ദനം പറഞ്ഞു
salutation
అతను వందనం చేశాడు

വന്ദിക്ക്
അയാള്‍ എല്ലാവരെയും വന്ദിക്കുന്നു
worship
అతడు అందర్నీ ఆరాధించాడు

വന്ദ്യന്‍
അയാള്‍ വന്ദ്യനായ ഒരു മനുഷ്യനാണ്
venerable person
అతడు పూజనీయుడు

വന്ധ്യ
അവള്‍ വന്ധ്യയായ ഒരു സ്ത്രീയായിരുന്നു
sterile
ఆమె గర్భందాల్చలేని స్త్రీ

വന്ധ്യംകരണം
അയാള്‍ വന്ധ്യംകരണം നടത്തി
sterlisation
అతడు కుటుంబనియంత్రణ ఆపరేషన్ చేసుకున్నాడు

വന്ധ്യത
വന്ധ്യതയുടെ കാരണങ്ങള്‍ പലതാണ്
sterility
నిష్పలం కావడానికి అనేక కారణాలు


logo