logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വ്യാപാരം
അയാളുടെ വ്യാപാരമെല്ലാം പെട്ടെന്നു തകര്‍ന്നു
business
ఈ మధ్య అతని వ్యాపారం సన్నగిల్లింది

വ്യാപിക്ക്
പുക വീടു നിറയെ വ്യാപിച്ചു
spread
ఇల్లు మొత్తం పొగ వ్యాపించింది

വ്യാഴാഴ്ച
വ്യാഴാഴ്ച രാത്രിയില്‍ നമ്മളിവിടുന്ന് പുറപ്പെടും
thursday
మేము గురువారం రాత్రి ఇక్కడనుండి బయలు దేరతాం


logo