logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വട്ടി
അയാള്‍ വട്ടിക്ക് പണം വാങ്ങി
interest
అతను వడ్డీకి డబ్బులు తెచ్చాడు

വട്ടിളം
ഒരു വലിയ വട്ടിളം അവിടെ ഉണ്ടായിരുന്നു
large cooking vessel
అక్కడ పెద్ద అండా ఉండేది

വട്ട്
കുട്ടി വട്ട് കളിക്കുന്നു
marble
పాప తొక్కుడు బిళ్ల ఆట ఆడుతున్నది

വട്ട്
അവന് വട്ടാണെന്ന് എല്ലാവരും പറയുന്നു
madness
అతను పిచ్చి ఉందని అందరూ అంటారు

വണക്കം
അയാള്‍ അധ്യാപകന് വണക്കം പറഞ്ഞു
reverence
అతను గురువుకు దండం పెట్టాడు

വണങ്ങ്
അയാള്‍ എല്ലാവരേയും വണങ്ങി
bow the head in reverence
అతడు అందరికీ నమస్కరించాడు

വണിക്ക്
അയാള്‍ ഒരു വണിക്കാണ്
trader
అతను వ్యాపారి

വണ്ടി
അയാള്‍ വണ്ടി നിറയെ കല്ലുകൊണ്ടു വന്നു
carriage
అతను బండినిండా రాళ్ళు తెచ్చాడు

വണ്ടിക്കാരന്‍
വണ്ടിക്കാരന്‍ വണ്ടി ഓടിക്കുന്നു
driver
బండితోలేవాడు బండిని తోలుతున్నాడు

വണ്ട്
പൂവില്‍ വണ്ടു വന്നിരുന്നു
black beetle
పూవుపై తుమ్మెద వచ్చి వాలింది


logo