logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വഹിക്ക്
ഈ പാര്‍ട്ടിയുടെ ചെലവ് ഞാന്‍ വഹിക്കാം
bear
ఈ పార్టీ ఖర్చునేను భరిస్తాను

വഹിക്ക്
അമ്പലത്തിലെ വിഗ്രഹം പൂജാരി തോളില്‍ വച്ച് വഹിച്ചു കൊണ്ടുപോകുന്നു
hold
గుడిలోని విగ్రహాన్ని పూజారి భుజాన పెట్టుకొనిపోతున్నాడు

വഹിയാ
അവള്‍ക്കു വഹിയാ എന്നു പറഞ്ഞു
cannot
ఆమెకు కుదరదని చెప్పింది

വള
അവള്‍ വള അണിഞ്ഞു
bangle
ఆమె గాజులు వేసుకొంది

വളം
അയാള്‍ സസ്യങ്ങള്‍ക്കു വളമിട്ടു
manure
అతను మొక్కలకు ఎరువు వేశాడు

വളക്കുഴി
അയാള്‍ വളക്കുഴിയില്‍ നിന്നു വളംമെടുത്തു
dung pit
దిబ్బ నుండి పేడ తీసుకొన్నారు

വളഞ്ഞ
അയാളുടെ വളഞ്ഞ ബുദ്ധി നല്ല കാര്യത്തിനു പ്രയോഗിക്കണം
crooked
అతని వక్రబుద్ధిని మంచి కార్యాలకు ఉపయోగించాలి

വളഞ്ഞ
ആ വഴി വളഞ്ഞതായിരുന്നു
curved
ఆ రోడ్డు వంపులతో కూడి ఉంది

വളഞ്ഞ
ഒരു വളഞ്ഞവടികൊണ്ട് അയാള്‍ കാട്ടുമൃഗത്തെ നേരിട്ടു
bent
అతను వంగిన కర్రతో అడవి మృగాన్ని ఎదుర్కొన్నాడు

വളപ്പ്
അയാള്‍ വളപ്പിലൂടെ ചുറ്റി നടന്നു
compound
అతడు ప్రహరీ లోపల తిరిగాడు


logo