logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വംശം
വംശത്തിന്‍റെ നാശം സംഭവിക്കുന്നു
race
వంశం నాశనం అయింది

വംശപരമ്പര
ഈ വംശപരമ്പരയില്‍പെട്ടവരാണ് ഇവര്‍
genealogy
వాళ్లు ఈ వంశపరంపరలోని వ్యక్తులు

വശീകരണം
അയാള്‍ ചില വശീകരണ തന്ത്രങ്ങളും ചെയ്തു
enticement
అతడు వశీకరణ తంత్రాలు చేశాడు

വശ്യ
അവള്‍ വശ്യമായ നോട്ടം കൊണ്ട് അവനെ കീഴ്പ്പെടുത്തി
enticing
వశపరచుకొనే చూపులతో ఆమె అతన్ని లోబరచుకొంది

വഷളത്തരം
അയാളുടെ വഷളത്തരം എല്ലാവരും വെറുത്തു
wickedness
అతని మోసపూరిత గుణాలు అందరూ ద్వేషిస్తారు

വഷളന്‍
അയാള്‍ ഒരു വഷളനാണ്
depraved man
అతడు వంచకుడు

വഷള്‍
അയാളുടെ വഷള്‍ സ്വഭാവം എനിക്കു പിടിച്ചില്ല
bad
అతడి చెడు స్వభావం నాకు నచ్చలేదు

വസതി
മന്ത്രിയുടെ വസതിയുടെ പേര് കൃഷ്ണ എന്നാണ്
bungalow
మంత్రి నివాసం పేరు కృష్ణ

വസന്ത
ഒരു വസന്തകാലത്തിന്‍റെ സ്മരണകളെ ഉണര്‍ത്തുന്ന പുസ്തകമായിരുന്നത്
pertaing to the spring season
అది వసంత కాలజ్ఞాపకాలను మేల్కొలిపే పుస్తకం.

വസന്തം
വസന്ത കാലത്ത് പൂക്കളെല്ലാം വിടരുന്നു
spring
వసంతంలో పూలన్నీ విరబూశాయి


logo