logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വലുത്
ആ വീട് വലുതാണ്
that which is big
ఆ ఇల్లు పెద్దది

വല്‍ക്കലം
മുനി വല്‍ക്കലണിഞ്ഞു
cloth made of the bark of the tree
ముని నారబట్టలు ధరించాడు

വല്ല
ഇവിടെ ശാസ്ത്രസംബന്ധിയായ വല്ല പുസ്തകങ്ങളുമുണ്ടോ
any
ఇక్కడ ఏవైనా శాస్త్రీయ పుస్తకాలు ఉన్నాయా?

വല്ലപ്പോഴും
വല്ലപ്പോഴും അയാള്‍ ഇവിടെ വരുന്നു
occasionaly
అతను అప్పుడప్పుడూ ఇక్కడికి వస్తాడు

വല്ലപ്രകാരവും
അയാള്‍ വല്ല പ്രകാരവും അതു പറഞ്ഞു ഒപ്പിച്ചു
by any means
అతను ఎలాగోలా అది ఒప్పించాడు

വല്ലവന്‍
അയാള്‍ വല്ലവനും വേണ്ടി എഴുതി കൊടുക്കുന്നു
somebody
అతను ఎవరికో రాసి ఇస్తున్నాడు

വല്ലി
ഒരു വല്ലിയില്‍ പിടിച്ച് അവള്‍ നിന്നു
vine
ఆమె ద్రాక్ష తీగ పట్టుకొని నిలబడింది

വവ്വാല്‍
വവ്വാല്‍ പറന്നു നടക്കുന്നു
bat
గబ్బిలం తిరుగాడుతోంది

വശം
എനിക്ക് ആ വശത്ത് ഇരിക്കണം
side
నేను ఆవైపు కూర్చోవాలి

വശം
എന്‍റെ കൈവശം ഉള്ള രൂപ ഞാന്‍ അവന് കൊടുക്കട്ടെ
possession
నా వద్ద వున్న ధనం అతనికి ఇవ్వనా


logo