logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വര്‍ഷം
വര്‍ഷം പെയ്തു
rain
నేను ఇక్కడి వచ్చి సంవత్సరం అయింది

വര്‍ഷംതോറും
വര്‍ഷംതോറും ഓരോ പുതിയ കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നു
annually
ప్రతి సంవత్సరం ఇక్కడ నూతన సంఘటనలు జరుగుతున్నాయి

വര്‍ഷിക്ക്
ആരോ പൂക്കള്‍ വര്‍ഷിക്കുന്നു
shower
ఎవరో పూలు చల్లుతున్నారు

വല
അയാള്‍ വല വീശുന്നു
net
అతడు వల విసురుతున్నాడు

വലങ്കൈ
അവന്‍ എന്‍റെ വലങ്കൈയാണ്
right hand
అతను నా కుడిచేయి

വലത്ത്
വലത്തെ കവിളില്‍ ഒരു മറുകുണ്ട്
right
ఆమెకు కుడి బుగ్గమీద పుట్టుమచ్చ ఉంది

വലയം
അയാള്‍ ഒരു വലയം ഭേദിച്ചു
ring
అతడు వలయం ఛేదించాడు

വലയം
ആ വലയത്തില്‍ നിന്ന് അയാള്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞില്ല
cycle
ఆ చట్రం నుండి అతడు బయటికి రాలేడు

വലയ്
അയാള്‍ പണത്തിനു വേണ്ടി വലഞ്ഞു
be worried
అతడు డబ్బు కోసం తిరుగాడు తున్నాడు

വലി
അയാള്‍ക്ക് കൈയില്‍ വലിയാണ്
spasm
అతని కండరాలు నొప్పి పెడుతున్నాయి


logo