logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വര്‍ഗ്ഗം
അയാള്‍ ആ വര്‍ഗ്ഗത്തില്‍പെട്ടവനാണ്
race
అతను ఆ జాతికి చెందినవాడు

വര്‍ഗ്ഗം
തോഡര്‍ ഒരു ഗിരിവര്‍ഗ്ഗ ജനതയാണ്
tribe
అతడు తోడగిరిజనుడు

വര്‍ഗ്ഗീയ
വര്‍ഗ്ഗീയമായ ചിന്താഗതികള്‍ ഉപേക്ഷിക്കണം
pertaining to group class race etc
కులాల వర్గీకరణను పరిత్యజించాలి

വര്‍ഗ്ഗീയത
അയാള്‍ വര്‍ഗ്ഗീയത പ്രോത്സാഹിപ്പിച്ചില്ല
communalism
కులమతతత్వాలను ప్రోత్సహించలేదు

വര്‍ജ്ജനം
അയാള്‍ പുതുവത്സര ദിവസം മദ്യവര്‍ജ്ജനം ചെയ്യാന്‍ തീരുമാനിച്ചു
giving up
అతడు నూతన సంవత్సరంలో మద్యాన్ని వదిలిపెట్టాడు

വര്‍ണ്ണം
വര്‍ണ്ണത്തിന്‍റെ പേരില്‍ ജനങ്ങള്‍ തമ്മില്‍ പൊരുതാന്‍ പാടില്ല
colour
వర్ణం ఆధారంగా ప్రజలుకొట్టుకోరాదు

വര്‍ണ്ണന
അയാള്‍ ഓരോ വര്‍ണ്ണനകള്‍ നടത്തി
description
అతడు ఒక్కొక్క వర్ణన చేశాడు

വര്‍ണ്ണിക്ക്
കവിതയിലെ വര്‍ണ്ണനകള്‍ ആനന്ദാനുഭൂതി വളര്‍ത്തി
narrate
కవితల్లోని వర్ణనలు ఆనందానుభూతిని పెంచాయి

വര്‍ത്തകന്‍
അയാള്‍ ഒരു വര്‍ത്തകനാണ്
merchant
అతడు వర్తకుడు

വര്‍ത്തമാനം
വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുമായി അയാള്‍ പൊരുത്തപ്പെട്ടു
pertaining to the present
వర్తమాన వాస్తవికలతో సర్దుబాటు చేసుకొన్నాడు


logo