logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

വരണ്ട
വരണ്ട മണ്ണിലൂടെ അയാള്‍ നടന്നു
scorched
అతను ఎండిన మట్టిదారిలో నడిచాడు

വരണ്ട്
അയാള്‍ നിലം വരണ്ടിനോക്കി
gather and pile up
అతను మట్టి తవ్వి పోగుచేశాడు

വരന്‍
വരന്‍ വധുവിന്‍റെ കഴുത്തില്‍ വരണമാല്യം അണിഞ്ഞു
bridegroom
వరుడు వధువు మెడలో కళ్యాణమాల వేశాడు

വരമൊഴി
അയാള്‍ വരമൊഴിയില്‍ സംസാരിക്കുന്നു
written language
అతను లిఖితభాషలో మాట్లాడుతున్నాడు

വരമ്പ്
വരമ്പിലൂടെ അവര്‍ നടന്നു
small ridge in fields
అతను పొలంగట్టుపై నడిచాడు

വരയന്‍
ഒരു വരയന്‍ കുതിര വന്നു
striped
ఒక చారల గుర్రం వచ్చింది

വരവുചെലവ്
വരവുചെലവു കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു
income and expenditure
రాబడిఖర్చులు లెక్కపెట్టారు

വരവ്
അയാളുടെ വരവിന് ഞങ്ങള്‍ കാത്തു
arrival
అతని రాక కోసం ఎదురుచూశాము

വരവ്
അയാള്‍ക്ക് ഹോട്ടലില്‍ നിന്നുള്ള വരവ് കുറഞ്ഞു
income
అతనికి హోటల్ లో రాబడి తక్కువగా ఉంది

വരള്‍ച്ച
ഇവിടമെല്ലാം വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു
femine
ఈ ప్రాంతాలను అనావృష్టి ప్రాంతాలుగా ప్రకటించారు


logo