logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

രൊക്കം
ഞാന്‍ ശമ്പളം രൊക്കമായി വാങ്ങി
ready money
అతనికి జీతం రొక్కం రూపంలో అందింది

രോഗം
അയാളുടെ രോഗം എന്താണെന്ന് മനസ്സിലായില്ല
disease
అతనికున్న రోగం ఏమిటో తెలియలేదు

രോഗി
അയാള്‍ രോഗിയോട് സംസാരിച്ചു
patient
అతడు రోగితో మాట్లాడాడు

രോദനം
വിശപ്പ് കൊണ്ടുള്ള അവളുടെ ദയനീയമായ രോദനം കേട്ട് ജനങ്ങള്‍ക്ക് ദയ തോന്നി
crying
ఆమె దయనీయమైన ఏడుపు విని జనానికి దయగలిగింది

രോമം
മൃഗത്തിന്‍റെ രോമം കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് തെറ്റാണ്
hair of the body
జంతువుల రోమాలతో వస్త్రాలు తయారు చేయడం తప్పు

രോഷം
അയാള്‍ക്ക് രോഷം വന്നു
anger
అతనికి రోషం వచ్చింది

രൌദ്ര
രൌദ്ര രൂപത്തില്‍ അയാള്‍ ചോദിച്ചു
ferocious
అతడు రౌద్రరూపంతో అడిగాడు


logo