logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

രുചിയില്ലാത്ത
രുചിയില്ലാത്ത ഭക്ഷണം കഴിച്ച് മടുത്തു
unsavory
నాకు రుచిలేని ఆహారం తిని విసుగొచ్చింది

രൂക്ഷമായ
രൂക്ഷമായ വിമര്‍ശനങ്ങളെപ്പോലും അവന്‍ അതിജീവിച്ചു
severe
అతను పదునైన విమర్శలనుకూడా పట్టించుకోలేదు

രൂപ
ഇത് ഇന്‍ഡ്യയുടെ പത്തു രൂപാ കറന്‍സി നോട്ടാണ്
currency of India Pakistan and Srilanka
ఇది భారతదేశ పది రూపాయల నోటు

രൂപം
പല വസ്തുക്കള്‍ കൊണ്ട് ഒരു രൂപം മെനഞ്ഞെടുത്തു
form
వివిధ వస్తువుల నుండి ఒక రూపం తయారు చేశాను

രൂപം
നല്ല ശാരീരിക രൂപം ഉള്ളവളെ മിസ്സ്.ഇന്‍ഡ്യയായി തെരെഞ്ഞെടുത്തു
shape
మంచి శరీరాకృతి గలగిన ఆమెను భారతీయ సుందరిగా ఎన్నుకొన్నారు

രൂപം
ആ രൂപം അവിടെ നിന്നും ഇളകി
figure
ఆ ఆకారం అక్కడినుండి కదులుతూ ఉంది

രൂപം
അയാളുടെ രൂപത്തില്‍ നിന്നു മനസ്സിലായി അയാള്‍ പാവപ്പെട്ടവനാണെന്ന്
appearence
అతడు సాధువని అతని ఆకారం వల్ల తెలిసింది

രേഖ
അയാള്‍ ഒരു രേഖ വരച്ചു
line
అతడు ఒకరేఖ గీశాడు

രേഖ
അയാള്‍ ഒരു രേഖ എഴുതി
document
అతను పత్రం రాశాడు

രേഖ
ആ കേസിന്‍റെ രേഖകള്‍ എല്ലാം തെളിയിക്കപ്പെട്ടു
evidence
ఆకేసుకు సంబంధించిన సాక్ష్యాలు నిరూపించబడ్డాయి


logo