logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

രാജന്‍
രാജന്‍ അവിടെ ഇല്ലായിരുന്നു
King
రాజు అక్కడ లేడు

രാജപരമ്പര
അവര്‍ രാജപരമ്പരയില്‍പ്പെട്ടവരാണ്
line of Kings
వారు రాజవంశానికి చెందినవారు

രാജപാത
രാജ പാതയിലൂടെ അവര്‍ നടന്നു
royal path
వారు రాజమార్గంలో నడిచారు

രാജഭക്തി
അവര്‍ക്ക് രാജഭക്തിയുണ്ടായിരുന്നു
loyalty towards the King
వారు రాజభక్తి గలవారు

രാജവീഥി
രാജവീഥിയിലൂടെ അവര്‍ നടന്നു
King's high road
వారు రాజవీధిలో నడిచారు

രാജവെമ്പാല
അയാള്‍ ഒരു രാജവെമ്പാലയെ കൊന്നു
king cobra
అతడు నాగుపామును చంపాడు

രാജാധികാരം
രാജാധികാരത്തെ മന്ത്രി മറികടന്നു
King's authority
మంత్రి రాజాధికారాన్ని ఉల్లంఘించాడు

രാജാവ്
രാജാവ് മന്ത്രിയോട് ചോദിച്ചു
King
రాజు మంత్రిని అడిగాడు

രാജി
അയാള്‍ രാജി സമര്‍പ്പിച്ചു
resignation
అతడు రాజీనామా సమర్పించాడు

രാജി
ആ കേസ് രാജിയായി
mutual consent
ఆకేసు రాజీ అయింది


logo