logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

യഥാതഥം
അയാള്‍ യഥാതഥമായ ഒരു കഥ പറഞ്ഞു
realistic
అతడు యథార్థమైన కథ చెప్పాడు

യഥേഷ്ടം
അവര്‍ യഥേഷ്ടം സഞ്ചരിച്ചു
as one likes
అతను యధేచ్ఛగా సంచరించాడు

യഥോചിതം
യഥോചിതം അയാളെ സല്‍ക്കരിച്ചിരുത്തി
suitably
అతన్ని తధోచితంగా సన్మానించారు

യദൃച്ഛയ
യദൃശ്ചയാ അയാള്‍ അവളെ കണ്ടുമുട്ടി
accidentally
అతను ఆమెను ఆకస్మికంగా కలిశాడు

യന്ത്രം
ആ മുറിയില്‍ വളരെയധികം യന്ത്രങ്ങളുണ്ടായിരുന്നു
machine
ఆ గదిలో చాలా యంత్రాలు ఉండేవి

യന്ത്രവല്കൃത
യന്ത്രവല്‍കൃത ബോട്ടുകള്‍ ഇവിടെ ധാരാളമുണ്ട്
mechanised
యాంత్రిక పడవలు అనేకం ఉన్నాయి

യമം
അയാള്‍ യമം ചെയ്തു
controlling
అతను నియంత్రణ చేశాడు

യമന്‍
മരണത്തിന്‍റെ ദേവനാണ് യമന്‍
lord yama
యముడు మృత్యుదేవుడు

യമുന
യമുനയുടെ തീരങ്ങളില്‍ അവര്‍ താമസിച്ചു
holy river yamuna
వారు యమునా తీరాన నివసిస్తున్నారు

യവം
അയാള്‍ യവം ഭക്ഷിച്ചു
barley
అతడు బార్లీ తిన్నాడు


logo