logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

മൌലവി
അയാള്‍ ഒരു മൌലവിയാണ്
muslim scholar who is well versed in Arabic & persian
అతడు ఒక మౌలవి

മൌലിക
ഒരു പൌരന്‍ തന്‍റെ മൌലികാവകാശങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം
fundamental
పౌరుడు తన ప్రాథమిక హక్కులపై అవగాహన కలిగి ఉండాలి

മ്യൂസിയം
ആ മ്യൂസിയത്തില്‍ ഞങ്ങള്‍ പല കാഴ്ച്ചകളും കണ്ടു
museum
ఆ సంగ్రహాలయంలో అనేక దృశ్యాలను చూశాను

മ്ലാവ്
അയാള്‍ ഒരു മ്ലാവിനെ കണ്ടു
elk
అతను కణుజును చూశాడు

മ്ലേച്ഛ
വളരെ മ്ലേച്ഛമായ പെരുമാറ്റം ആയിരുന്നു അയാളുടേത്
barbarian
అతడు ఆటవిక ప్రవర్తన కలవాడు


logo