logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

മനസ്സ്മടുക്ക്
അവന് തൊഴിലില്ലാതെ മനസ്സ്മടുത്തു
despair
అతడు ఉద్యోగం రాక నిరాశ చెందాడు

മനീഷ
അദ്ദേഹത്തിന്‍റെ മനീഷയില്‍ അതു തെളിഞ്ഞു വന്നു
idea
అతని ఆలోచన స్పష్టంగా ఉంది

മനുഷ്യത്വം
മനുഷ്യന് ഇന്നില്ലാത്ത ഒന്നാണ് മനുഷ്യത്വം
humanity
మనుషులకు ఇప్పుడు మానవత్వం లేదు

മനുഷ്യന്‍
മനുഷ്യന്‍ ചിരിക്കാന്‍ കഴിവുള്ള ഒരു ജീവിയാണ്
man
మనిషి మాత్రమే నవ్వ గలడు

മനോഗതം
അവളുടെ മനോഗതം അയാള്‍ അറിഞ്ഞില്ല
thought
ఆమె మనోగతం ఏమిటో అతను అర్థంచేసుకోలేదు

മനോഗതി
അവളുടെ മനോഗതി ശാന്തമായിരുന്നു
state of mind
ఆమె మనస్సు ప్రశాంతంగా ఉంది

മനോഗുണം
അയാളുടെ മനോഗുണം എല്ലാവരും പ്രശംസിച്ചു
goodness of heart
అతని మంచిగుణాలను అందరూ ప్రశంసించారు

മനോജ്ഞ
മനോജ്‍ഞമായ ഒരു ചിത്രമാണിത്
beautiful
ఇది మనోజ్ఞమైన చిత్రం

മനോദുഃഖം
അയാള്‍ക്ക് ഇപ്പോള്‍ വല്ലാത്ത മനോദുഃഖം തോന്നുന്നു
mental distress
అతనికి మానసికవేదన కలిగింది

മനോധര്‍മ്മം
മനോധര്‍മ്മം പോലെ ചെയ്യുവാന്‍ അയാള്‍ മകനോടു പറഞ്ഞു
power of thought
మనోధర్మం ప్రకారం చేయమని తండ్రి కొడుకుకుచెప్పాడు


logo