logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

മനക്കോട്ട
അയാള്‍ മനസ്സില്‍ പല മനക്കോട്ടകളും കെട്ടി
castles in the air
అతను మనస్సులో పేకమేడ కట్టాడు

മനഃക്ലേശം
അത് അയാള്‍ക്ക് വല്ലാത്ത മനഃക്ലേശം ഉണ്ടാക്കി
mental strain
ఆ పనివల్ల అతడు మానసిక వ్యధ చెందాడు

മനനം
അയാള്‍ പലതും മനനം ചെയ്തു
minding
అతడు ఎన్నో మననం చేసుకొన్నాడు

മനഃപാഠം
കുട്ടി എല്ലാം മനഃപാഠം പഠിച്ചു
learning by heart
ఆ పాప కంఠస్థం చేసి అన్నీ నేర్చుకొంది

മനഃപൂര്‍വ്വം
അവന്‍ മനഃപൂര്‍വ്വം കള്ളത്തരം പറഞ്ഞു
intentionally
ఉద్దేశ పూర్వకంగా అబద్దం చెప్తున్నాడు

മനംമടുപ്പ്
അവള്‍ക്ക് വല്ലാത്ത മനംമടുപ്പുണ്ടായി
feeling lazy
ఆమె అనాసక్తిగా ఉంది

മനമഴിയ്
അയാളുടെ മനമഴിഞ്ഞില്ല
melting of the heart
అతని మనసు కరగలేదు

മനംമറിച്ചില്‍
ആ രംഗം കണ്ട് അയാള്‍ക്ക് മനംമറിച്ചില്‍ വന്നു
tendency to vomit
ఆదృశ్యాన్ని చూడగానే వాంతి వచ్చినట్లయింది

മനശുദ്ധി
മനശുദ്ധിയാണ് മനുഷ്യന് പ്രധാനമായി വേണ്ടത്
purity of mind
మనిషికి మనఃశుద్ధి ప్రధానం

മനശ്ചാഞ്ചല്യം
അയാളുടെ മനശ്ചാഞ്ചല്യം അവളെ വേദനിപ്പിച്ചു
fickleness
అతని మనోచాంచల్యం ఆమెను బాధించింది


logo