logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

മതഭ്രാന്ത്
അയാള്‍ ഒരു മതഭ്രാന്തനാണ്
religious fanaticsm
అతను ఒక మతఛాందసుడు

മതവിശ്വാസം
മതവിശ്വാസം ഇന്ന് അപകടകരമായ ഘട്ടത്തില്‍ എത്തിയിരിക്കുന്നു
religious belief
మత విశ్వాసం ఇప్పుడు ప్రమాదకరంగా మారింది

മതി
ഇത് അവളുടെ മതിയില്‍ ഉദിച്ച ആശയം ആണ്
intellect
ఆ ఉపాయం అతని మదిలో మెదిలింది

മതി
എനിക്ക് ചോറ് ഇത്ര മതി
enough
నాకు అన్నం చాలు

മതിക്ക്
അയാളെ ആരും മതിച്ചില്ല
respect
అతన్ని ఎవరూ గౌరవించలేదు

മതിഭ്രമം
അയാള്‍ക്ക് വല്ലാത്ത ഒരു മതിഭ്രമം തോന്നി
hallucination
అతనికి ఏదో మతిభ్రమణ కలిగింది

മതിമറക്ക്
അയാള്‍ തന്‍റെ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിച്ചു
lose one's senses
అతనికి విజయానందంతో మైమరచిపోయాడు

മതിയാക്
മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും മതിയാകുന്നില്ല
sufficient
మనిషికి అవసరాలు కావలసినంత తీరటం లేదు

മതിലകം
മതിലകത്ത് ആരോ കടന്നു
plot surrounded by a wall
ప్రహరీలోకి ఎవరో ప్రవేశించారు

മതില്‍
അയാള്‍ മതില്‍ ചാടി കടന്നു
compound wall
అతడు ప్రహరీ దూకి వచ్చాడు


logo