logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബാണം
അയാള്‍ ഒരു ബാണം തൊടുത്തു
arrow
అతడు ఒక బాణం వదిలాడు

ബാധ
ബാധയൊഴിപ്പിക്കാന്‍ അവര്‍ മന്ത്രം ചൊല്ലി
possessed by spirit
దయ్యం వదలడానికి మంత్రం చదివారు

ബാധക
തീരെ ബാധകമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത്.
applicable to
దీనికి వర్తించే ప్రశ్నలను అడగవద్దు

ബാധകം
ഈ ചോദ്യങ്ങള്‍ എനിക്കു ബാധകമല്ല
that which is applicable to
ఈ ప్రశ్నలు నాకు వర్తించవు

ബാധയൊഴിപ്പിക്ക്
അവിടെ കോഴിയെ കൊന്ന് ബാധയൊഴിപ്പിക്കുന്നു
exorcise
కోడిని చంపి, పట్టిన దయ్యాన్ని వదిలించారు

ബാധിക്ക്
രോഗം ബാധിച്ചശേഷം ചികിത്സ നടത്തണം.
affected
రోగం సోకిన తర్వాతే చికిత్స చెయ్యాలి

ബാധ്യത
അയാള്‍ക്ക് ഇതില്‍ യാതൊരു ബാധ്യതയും ഇല്ലത്രേ
obligation
అతనికి ఇందులో కొంచెం కూడా బాధ్యత లేదుట

ബാധ്യസ്ഥന്‍
ഇക്കാര്യത്തില്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് അയാള്‍ പറഞ്ഞു
one who is liable to
ఇందులో అతని బాధ్యత ఏమి లేదని చెప్పాడు

ബാപ്പ
കുട്ടി ബാപ്പയോട് പിണങ്ങി
father
పాప నాన్నపై అలిగింది

ബാര്‍ലി
ഞാന്‍ ബാര്‍ലി ചേര്‍ത്തവെള്ളം കുടിച്ചു
barley
నేను బార్లీ నీళ్లు తాగాను


logo