logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബഹുമതി
അന്യനാട്ടില്‍ പോയ അയാള്‍ക്ക് പല ബഹുമതികളും കിട്ടി
honour
ఇతరప్రాంతానికి పోయిన అతనికి చాలా మన్నన లభించింది

ബഹുമാനം
അയാളുടെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിഞ്ഞു
reverence
అతని ఆదరణ లభించింది

ബഹുമാനപ്പെട്ട
ബഹുമാനപ്പെട്ട മെമ്പര്‍ സഭയില്‍ നിന്നു പുറത്തുപോകണം
honourable
గౌరవనీయులైన సభ్యుడు సభనుండి బయటకు వెళ్ళాలి

ബഹുമാനിക്ക്
മാതാപിതാക്കളെ ബഹുമാനിക്കണം
respect
తల్లి దండ్రులను గౌరవించాలి

ബഹുമാനിക്ക്
അയാള്‍ എല്ലാവരേയും ബഹുമാനിക്കുന്നു
honour
అతడు అందర్నీ గౌరవిస్తాడు

ബഹുമുഖ
ബഹുമുഖപ്രതിഭയായ അദ്ദേഹത്തെ അവര്‍ അഭിനന്ദിച്ചു
multifarious
బహుముఖప్రజ్ఞుడైన అతన్ని అందరూ గౌరవిస్తారు

ബാക്കി
ഇനി ബാക്കി എന്തുണ്ട്
balance
బాకీ ఎంత ఉంది

ബാക്ടീരിയ
അഴുക്കുകളില്‍ ബാക്ടീരിയ പിടിപെടുന്നു
bacteria
మురికిలో బ్యాక్టీరియా బాగా వృద్ధి చెందుతుంది

ബാങ്ക്
ബാങ്ക് ഇന്ന് ഉച്ചയ്ക്കുശേഷം തുറക്കില്ല
bank
ఈ రోజు మధ్యాహ్నం బ్యాంకు తెరవలేదు

ബാഡീസ്
അവള്‍ ബാഡീസ് അണിയുന്നു
brasier
ఆమె బాడీ వేసుకొంది


logo