logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബലിക്കല്ല്
ബലിക്കല്ലില്‍ തലവച്ച് അവന്‍ കിടന്നു
sacrificial altar
బలిపీఠంపై తలపెట్టి పడుకొన్నాడు

ബലിപീഠം
ബലിപീഠത്തിനുമുമ്പില്‍ വൈദികന്‍ നിന്നു
altar
పూజారి బలిపీఠం ముందు నిలబడ్డాడు

ബലിയിട്
അച്ഛന്‍ പൂര്‍വ്വികന്മാര്‍ക്ക് ബലിയിട്ടു
perform obsequies by heirs
నాన్న పూర్వీకులకు శ్రార్ధం అర్పించాడు

ബല്‍ട്ട്
അവന്‍ ബല്‍ട്ട് കെട്ടുന്നു
belt
అతను బెల్టు కట్టుకున్నాడు

ബഹളം
അവിടെ എന്തോ ബഹളം നടക്കുന്നു
agiation
ఏదో గొడవ జరుగుతుంది

ബഹിരാകാശം
ബഹിരാകാശത്ത് അവര്‍ സഞ്ചരിച്ചു
outer space
వాళ్లు అంతరిక్షం చుట్టి వచ్చారు

ബഹിര്‍‍മുഖ
അയാള്‍ക്ക് ബഹിര്‍മുഖമായ വ്യക്തിത്വമാണ്
extrovert
అతనికి బహిర్ముఖ వ్యక్తిత్వం ఉంది

ബഹിഷ്ക്കരണം
ആ ബഹിഷ്ക്കരണത്തില്‍ എല്ലാവരും അപലപിച്ചു
boycotting
ఆ బహిష్కరణను అందరూ విమర్శించారు

ബഹിഷ്ക്കരിക്ക്
അയാളെ സഭയില്‍ നിന്നു ബഹിഷ്ക്കരിച്ചു
boycott
అతనిని సభ నుండి బహిష్కరించారు

ബഹുജനം
ബഹുജനം പലവിധം
common folk
సామాన్యజనం అనేక రకాలు


logo