logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബലവത്ത്
ബലവത്തായ പാറക്കെട്ടുകള്‍
powerful
శక్తివంతమైన రాళ్ల సమూహం

ബലവാന്‍
ബലവാനായ ഒരു മനുഷ്യന്‍ ആയിരുന്നു അയാള്‍
strong person
ఆ మనిషి బలవంతుడు

ബലഹീനത
അയാളുടെ ബലഹീനതകള്‍ പലരും മുതലെടുത്തു
weakness
అతని బలహీనతల్ని అందరూ లాభకరంగా ఉపయోగించుకొన్నారు

ബലഹീനന്‍
അയാള്‍ ബലഹീനനായിരുന്നു
weak person
అతడు బలహీనుడు

ബലാല്‍
അയാള്‍ ബലാല്‍ പിടിച്ചടക്കി
forcibly
అతడు బలవంతంగా స్వాధీనం చేసుకొన్నాడు

ബലാല്‍സംഗം
ആ സ്ത്രീയെ ആരോ ബലാല്‍സംഗം ചെയ്തു
rape
ఆ స్త్రీని ఎవరో బలాత్కారం చేశారు

ബലി
ആട്ടിന്‍ കുട്ടിയെ ബലി നടത്തി
sacrifice
వాళ్ళు మేకను బలి ఇచ్చారు

ബലികര്‍മ്മം
ബലികര്‍മ്മത്തിന് ചില മൃഗങ്ങളെ കൊണ്ടുവന്നു
sacrifical ritual
బలి ఇవ్వడానికి కొన్ని జంతువులను తెచ్చారు

ബലികഴിക്ക്
ഒരു ആടിനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടു
sacrifice
ఒక మేకను బలి ఇవ్వడం అవసరం

ബലികൊടുക്ക്
അയാള്‍ ഒരു ആടിനെ ബലി കൊടുത്തു
be killed as a sacrificial offering
అతను ఒక మేకను బలి ఇచ్చాడు


logo