logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബ്രഹ്മാണ്ഡം
അയാള്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അലഞ്ഞു
universe
అతను బ్రహ్మండమంతా చుట్టి వచ్చాడు

ബ്രഹ്മാവ്
ബ്രഹ്മാവാണ് സ്രഷ്ടികര്‍ത്താവ്
Lord brahma
బ్రహ్మ సృష్టికర్త

ബ്രാഹ്മണത്വം
ബ്രാഹ്മണത്വം ഒരു വരമായി പഴയ മനുഷ്യന്‍ കരുതി
brahminhood
బ్రాహ్మణత్వం వరమని పూర్వీకుల భావన

ബ്രാഹ്മണന്‍
ബ്രാഹ്മണനും ക്ഷത്രിയനും മറ്റും
brahmin
బ్రాహ్మణులు, క్షత్రియులు మొదలైన వారుగా విభజింపబడ్డారు

ബ്ലെയ്ഡ്
ബ്ലെയ്ഡു കൊണ്ട് കൈ മുറിഞ്ഞു
blade
నా చెయ్యికి బ్లేడు తగిలి తెగింది

ബ്ലൌസ്
അവള്‍ ബ്ലൌസ് ഇട്ടു
blouse
ఆమె రవికె తొడుక్కొంది


logo