logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ബുദ്ധീഹീന
ബുദ്ധിഹീനമായ ഒരു പ്രവൃത്തിയായിപ്പോയി അത്
lacking intelligence
అది బుద్ధిహీనమైన పని

ബുധനാഴ്ച
ബുധനാഴ്ച രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കുന്നു
wednesday
ఆ కార్యక్రమం బుధవారం ఉదయం పదిగంటలకు ప్రారంభమవుతుంది

ബുധന്‍
ബുധന്‍ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ്
planet mercury
బుధుడు సూర్యునికి అతిదగ్గరగా ఉండే గ్రహం

ബൃഹത്
ഒരു ബൃഹത് ലൈബ്രറിയില്‍ ഞാന്‍ ചേര്‍ന്നു
large
నేను పెద్ద గ్రంథాలయంలో చేరాను

ബൃഹസ്പതി
ബൃഹസ്പതി ദേവന്മാരുടെ ഗുരുവാണ്
preceptor of gods
బృహస్పతి దేవతలకు గురువు

ബേജാറ്
അയാള്‍ക്ക് എപ്പോഴും ബേജാറാണ്
confusion
నేను చాలా కంగారు పడ్డాను

ബൈബിള്‍
ബൈബിള്‍ ക്രിസ്ത്യാനികളുടെ വേദപുസ്തകമാണ്
bible
బైబిల్ క్రైస్తవుల మత గ్రంథం

ബൊമ്മ
കുട്ടി ബൊമ്മ വാങ്ങി
doll
పాప బొమ్మను కొన్నది

ബോധം
അയാള്‍ക്ക് ബോധം തെളിഞ്ഞു
consiousness
అతనికి తెలివి వచ్చింది

ബോധപൂര്‍വ്വം
ബോധപൂര്‍വ്വം ഞാന്‍ ആ കണ്ടുമുട്ടല്‍ ഒഴിവാക്കി
consciously
కావాలనే ఆ సమావేశానికి దూరంగా ఉన్నాను


logo