logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

പടര്
രോഗം നാടുമുഴുവന്‍ പടര്‍ന്നു
spread
రోగం దేశమంతా వ్యాపించింది

പടര്
തറയില്‍ വീണ എണ്ണ എല്ലായിടത്തും പടര്‍ന്നു
scatter
నూనె కిందపడి ఇల్లంతా విస్తరించింది

പടര്
മുല്ലവള്ളികള്‍ മുകളിലേയ്ക്കു പടര്‍ന്നു കയറി
climb up
మల్లితీగ ఎగపాకుతుంది

പടല
അവള്‍ ഒരു പടല പഴം എടുത്തു
bunch of plantain
ఆమె అరటిపండ్ల చీపు తీసుకుంది

പടലം
കാവ്യത്തിന്‍റെ ഒന്നാം പടലം വായിച്ചു
canto
నేను రామాయణం మొదటి కాండం చదివాను

പടലം
കണ്ണില്‍ നേര്‍ത്ത ഒരു പടലം മൂടി
thin film covering something
కంట్లో పొర వచ్చి సరిగా కన్పడడం లేదు

പടവലം
പടവലത്തില്‍ പടവലങ്ങ ഉണ്ടായി
snake gourd plant
పొట్లతీగకు పొట్లకాయ ఉంది

പടവലങ്ങ
പടവലങ്ങ തോരന്‍ എനിക്കിഷ്ടമാണ്
snake gourd
నాకు పొట్లకాయ అంటే చాలా ఇష్టం

പടവ്
പടവുകളിലൂടെ അയാള്‍ ഇറങ്ങിവന്നു
stone steps
అతను మెట్ల మీదనుండి కిందపడ్డాడు

പടഹം
പടഹധ്വനികള്‍ അവിടെ ഉയര്‍ന്നുകേട്ടു
sound of little drum
మనకు దగ్గరలో ఢంకా శబ్ధం వినపడుతున్నది


logo