logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

പക്ഷിനിരീക്ഷണം
പക്ഷിനിരീക്ഷണം രവിയുടെ ഹോബിയാണ്
bird watching
పక్షి వీక్షణం అంటే ఇష్టం

പക്ഷെ
ഞാന്‍ വരാം, പക്ഷെ നീ എങ്ങും പോകരുത്
but
నేను వస్తాను కాని నువ్వు ఎక్కడికీ వెళ్ళకు

പങ്ക
ആ മുറിയില്‍ ഒരു പങ്ക ഉണ്ടായിരുന്നു
ceiling fan
ఆ గదిలో ఫ్యాను ఉంది

പങ്കജം
പങ്കജം വിടര്‍ന്നു
lotus
తామర పువ్వు వికసించింది

പങ്കപ്പാട്
അയാള്‍ ജോലി തീര്‍ക്കാന്‍ പങ്കപ്പാടുപെട്ടു
hazardous task
అతను సాహసకార్యం పూర్తి చేశాడు

പങ്കായം
പങ്കായം നഷ്ടപ്പെട്ട തോണിക്കാരന്‍ എങ്ങനെയോ തീരത്ത് എത്തി
oar
తెడ్డు కోల్పోయిన పడవవాడు ఎలాగోలా ఒడ్డుకు చేరాడు

പങ്കാളി
അയാള്‍ ബിസിനസ്സില്‍ എന്‍റെ പങ്കാളിയാണ്
partner
అతను నా వ్యాపార భాగస్వామి

പങ്കിട്
അവര്‍ ജീവിതം പങ്കിടുന്നു
share
వాళ్ళు జీవితాన్ని పంచుకుంటున్నారు

പങ്കെടുക്ക്
ഞാന്‍ ഒരു യോഗത്തില്‍ പങ്കെടുത്തു
participate
నేను సభలో పాల్గొన్నాను

പങ്ക്
അയാള്‍ക്ക് തന്‍റെ പങ്കു കിട്ടി
share
అతని భాగం అతనికి వచ్చింది


logo