logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

പടുമുള
പടുമുളകള്‍ വേഗം കരിഞ്ഞുപോയി
ruined tendershoot
లేత చిగుర్లు ఎండకు మాడిపోయాయి

പടുവങ്കനായ
പടുവങ്കനായ അയാള്‍ ഒരു വിഡ്ഢിത്തം കാട്ടി
good for nothing fellow
ఆ పనికిమాలినవాడు మరో తప్పు చేశాడు

പട്ട
കറുവാപ്പട്ട ഒരു സുഗന്ധദ്രവ്യമാണ്
bark of trees
దాల్చిన చెక్క ఒక సుగంధ ద్రవ్యం

പട്ട
തേങ്ങാവെട്ടുകാരന്‍ തെങ്ങിന്‍റെ പട്ട എടുത്തു മാറ്റി
coconut leaf
వాళ్ళు కొబ్బరిమట్టల్ని పీకారు

പട്ട
ചക്രത്തിന്‍റെ ഇരുമ്പുകൊണ്ടുള്ള പട്ട മാറ്റി
iron rim
బండి చక్రనేమిని తొలగించారు

പട്ട
അയാള്‍ പട്ട കുടിച്ചു
cheap liquor
అతడు సారాయి తాగాడు

പട്ടം
അദ്ദേഹത്തിന് സാര്‍ പട്ടം കിട്ടി
title of kings & priests
అతనికి సర్ బిరుదు లభించింది

പട്ടക്കാരന്‍
പട്ടക്കാരന്‍ കുറെ ഉപദേശങ്ങള്‍ നല്കി
Christian priest
ఫాదర్ చాలా ఉపదేశాలు చేశాడు

പട്ടച്ചാരായം
പട്ടച്ചാരായം കുടിച്ച് അയാള്‍ക്ക് ബോധം കെട്ടു
alcohol
అతను గుడుంబా తాగి సోయి లేకుండా పడి ఉన్నాడు

പട്ടട
പട്ടട വരെ മാത്രമേ എല്ലാ ബന്ധങ്ങളും ഉള്ളൂ
funeral pyre
అన్ని సంబంధాలు చితి వరకే


logo