logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

നണ്ണ്
അയാള്‍ വരുമെന്ന് അവള്‍ മനസ്സില്‍ നണ്ണി
believe
ఆయన వస్తాడని ఆమె నమ్మింది

നത
നതമായ കഴുത്തുമായി ഒട്ടകം നില്‍ക്കുന്നു
bent
ఒంటె తలను క్రిందకు వంచి నిలుచుంది

നത്ത്
നത്ത് മൂളുന്നു
owl
గుడ్లగూబ మూలుగుతోంది

നദി
മഴക്കാലത്ത് നദിയില്‍ വെള്ളം പൊങ്ങുന്നു
river
వర్షాకాలంలో నదిలో నీళ్ళు బాగా ఉంటాయి.

നദീജലം
നദീജലത്തില്‍ അവര്‍ കുളിച്ചു
river water
నదీజలంతో స్నానం చేశారు

നദീമുഖം
നദീ മുഖത്ത് ചിലര്‍ മത്സ്യം പിടിക്കുന്നു
mouth of the river
నదీ ముఖద్వారం వద్ద జాలరులు చేపలు పడుతున్నారు

നനയ്
അവന്‍റെ വസ്ത്രങ്ങള്‍ നനയുന്നു
be damp
అతని బట్టలు నానుతున్నాయి

നനയ്ക്ക്
അവന്‍ ചെടികള്‍ നനയ്ക്കുന്നു
make damp
అతడు చెట్లను నీళ్ళతో తడుపుతున్నాడు

നനവ്
വിത്ത് നനവിനിട്ടു
wetting
ఆస్ధలాన్ని తడి చేశారు

നനുനനെ
അമ്മ ചീര നനുനനെ മുറിക്കുന്നു
minutely
అమ్మ ఆకుకూరల్ని సన్నగా తరుగుతోంది


logo