logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

നട
അവളുടെ നട ഭംഗിയുള്ളതായിരുന്നു
walking
అతని నడక చాలా బాగుంది

നടക്ക്
അവര്‍ അതു വഴി നടക്കുന്നു
travel by foot
వారు ఆ వీధిలో నడుస్తున్నారు

നടത്ത
അയാളുടെ നടത്തം കണ്ടാലറിയാം
walk
వారి నడకను బట్టి గుర్తు పట్టారు

നടത്തം
കുട്ടി നടത്തം പഠിക്കുന്നു
walking
పాప నడక నేర్చుకొంటున్నది

നടത്ത്
അമ്മ കുട്ടിയെ നടത്തുന്നു
cause to walk
అమ్మ పాపను నడిపిస్తున్నది

നടത്ത്
പരിപാടി നടത്താന്‍ പണമില്ല
conduct
కార్యక్రమాన్ని నిర్వహించడానికి డబ్బులులేవు

നടന്‍
മോഹന്‍ലാല്‍ ഒരു നടനാണ്
actor
మోహన్ లాల్ నృత్యం చేశాడు

നടപടി
വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി
action
మంత్రి తదుపరి చర్యలు తీసుకొంటామని పుర ప్రజలకు హామీ ఇచ్చాడు

നടപ്പാക്
പുതിയ നിയമം ഇവിടെ നടപ്പാക്കി
come to effect
రాజు నిర్ణయం అమలులోకి వచ్చింది

നടപ്പുകേട്
അവന്‍റെ നടപ്പുകേട് പ്രശ്നമുണ്ടാക്കി
misbehaviour
అతని అసభ్య ప్రవర్తన ప్రశ్నార్థకమయింది


logo