logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

നക്ഷത്രസമൂഹം
നക്ഷത്രസമൂഹത്തില്‍ പെടാത്ത ഒന്ന് ഉണ്ടോ?
asterism
నక్షత్ర సమూహానికిచెందినది ఒకటి

നഖം
കുട്ടി നഖം കടിച്ചു
nail
పాప గోర్లు తింటోంది

നഖക്ഷതം
ആദ്യ നഖക്ഷതം കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ
nail mark
తొలిరేయి గోటిగాట్లను వెంట్రుకలతో కప్పుకోవాలి

നഖക്ഷതം
നഖക്ഷതങ്ങള്‍ മാഞ്ഞിട്ടില്ല
bruise caused by nail
గోటిగాటులు మానడం లేదు

നഖച്ചുറ്റ്
അവന് നഖച്ചുറ്റ് ഉണ്ടായിരുന്നു
whitelow
అతనికి గోరుచుట్టు వచ్చింది

നഖച്ചുറ്റ്
അയാള്‍ക്ക് നഖച്ചുറ്റ് ബാധിച്ചിരുന്നു
disease affecting the finger toes
ఆమెను గోరుచుట్టు బాధిస్తున్నది

നഖംവെട്ടി
നഖംവെട്ടികൊണ്ട് നഖം വെട്ടി
nail cutter
గోర్లకత్తెరతో గోర్లు కత్తిరించారు

നഖശിഖാന്തം
അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു
head to foot
అతను నఖశిఖపర్యంతం వ్యతిరేకించాడు

നഗരം
നഗരം പരിപൂര്‍ണ്ണം നിശ്ശബ്ദമായി
city
నగరం నిశ్శబ్దంగా ఉంది

നഗരവാസി
നഗരവാസികള്‍ക്ക് മനുഷ്യബന്ധങ്ങള്‍ കുറവാണ്
city dweller
నగరవాసులకు మానవ సంబంధాలు తక్కువ


logo