logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

നവീന
നവീനമായ പാഠ്യപദ്ധതി അംഗീകരിച്ചു
new
కొత్త పాఠ్యప్రణాళిక అంగీకరించారు

നവീനത
സംസ്ക്കാരത്തില്‍ പല നവീനതകളും വന്നുചേര്‍ന്നു
novelty
మన సంప్రదాయంలో కొత్తదనం చేరింది

നവീനമാക്ക്
അവര്‍ വേഷങ്ങള്‍ നവീനമാക്കി
make new
ఆమె వేషం కొత్తగా ఉంది

നവോഢ
നവോഢ അണിഞ്ഞൊരുങ്ങി വന്നു
young married woman
కొత్తపెళ్లికూతురు అలంకరించుకొని వచ్చింది

നവ്യ
നവ്യമായ ഒരു ഉന്മേഷം അവനുണ്ടായി
modern
అతనిలో నూతనోత్సాహం కల్గింది

നശിക്ക്
ലോകത്ത് എല്ലാം ഒരിക്കല്‍ നശിക്കും
be destroyed
ఒకరోజు లోకమంతా నశిస్తుంది

നശിപ്പിക്ക്
അയാള്‍ എല്ലാം നശിപ്പിച്ചു കളഞ്ഞു
destroy
అతను అన్నిటినీ ధ్వంసం చేశాడు.

നശീകരണം
മനുഷ്യന്‍ തന്നെ ലോകത്തിന്‍റെ നശീകരണം നടത്തുന്നു
destruction
ఈ లోకాన్ని మనుష్యులే నాశనం చేస్తారు

നശീകരിക്ക്
യുദ്ധം എല്ലാം നശീകരിക്കുന്നു
ruin
యుద్ధం అంతటినీ నశింపజేస్తుంది

നശ്വര
നശ്വരലോകത്ത് അനശ്വരമായി ഒന്നുമില്ല
perishable
అశాశ్వతమైన ఈలోకంలో శాశ్వతమైనది లేదు


logo