logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

നമോവാകം
അവര്‍ നമോവാകം ചെയ്തു
word of greeting
అతను నమస్కారం చేశాడు

നമ്പര്‍
കാര്‍ഡുകള്‍ക്ക് നമ്പര്‍ ഇട്ടു
number
కార్డుపై అంకెలు వేశారు

നമ്പിയാര്‍
നമ്പിയാര്‍ തുള്ളല്‍ രചിച്ചു
caste of Hindus
నంబియార్ తుళ్లల్ కావ్యాన్నిరచించాడు

നമ്പൂതിരി
നമ്പൂതിരി ഒരു ഫലിതം പറഞ്ഞു
sub caste of Kerala brahmins
నంబూదిరి చలోక్తి విసిరాడు

നമ്പ്
ആരെയും വെറുതെ നമ്പരുത്
believe
అందరినీ ఊరికే నమ్మరాదు

നമ്മള്‍
നമ്മള്‍ എങ്ങോട്ടു പോകും
we
మనం ఎక్కడికి వెళ్దాం?

നമ്മള്‍
ഇന്നു നമ്മള്‍ തിരുവനന്തപുരത്തെത്തും
we
మేము ఈ రోజు తిరువనంతపురం చేరుకుంటాం.

നമ്ര
നമ്ര ശിരസ്ക്കനായി അയാള്‍ നിന്നു
bowing
అతను నమ్రతతో తలవంచాడు

നമ്രമുഖി
അവള്‍ നമ്രമുഖിയായി നിന്നു
girl bending her head out of shame
ఆ అమ్మాయి సిగ్గు పడుతూ ఉంది

നയം
വിനയം ഒരു നയമാണ്
tact
నయాలు పోతూ వినయం నటించాడు


logo