logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ധാന്യം
അയാള്‍ ധാന്യം അളന്നു
grain
అతడు ధాన్యం కొలిచాడు

ധാന്യപ്പുര
ധാന്യപ്പുരകള്‍ നിറഞ്ഞു
granary
గోదాం నిండి పోయింది

ധാന്യമണി
പക്ഷി ധാന്യമണികള്‍ കൊത്തിയെടുത്തു
grain
పక్షి ధాన్యపుగింజలు తింటోంది

ധാമം
അയാള്‍ ദുഷ്ട ചിന്തകളുടെ ധാമമാണ്
dwelling
అతడి మనస్సు చెడుఆలోచనలకు నిలయం

ധാര
കുട്ടി ജലധാര കണ്ടു
incessant flow
పాప జలధార చూసింది

ധാരണ
എന്‍റെ ധാരണ ശരിയാണെങ്കില്‍ അവന്‍ ഇപ്പോഴും ഡല്‍ഹിയിലാണ്
understanding
నా ఎరుక నిజమైతే అతను ఇంకా ఢిల్లీలో ఉన్నాడు

ധാരണാശക്തി
ധാരണാശക്തി ഇല്ലാത്തയാള്‍ക്കു എങ്ങനെ ദേശം നയിക്കാന്‍ സാധിക്കും
power of understanding
ధారణాశక్తి లేనివానికి దేశాన్ని పాలించడం ఎలా సాధ్యం

ധാരായന്ത്രം
ധാരായന്ത്രം മനോഹരമായിരുന്നു
fountain
ధారాయంత్రం మనోహరంగా ఉంది

ധാരാളം
അവിടെ ധാരാളം പേര്‍ വന്നു.
plenty
అక్కడికి అనేకమంది వచ్చారు

ധാരാളി
അവന്‍ ഒരു ധാരാളി ആയിരുന്നു
spend thrift
అతడు దూపరదిండి


logo