logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ധര്‍മ്മാധര്‍മ്മങ്ങള്‍
മനുഷ്യന്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ ചെയ്യുന്നു
right and wrong
మనుషులు ధర్మాధర్మాలు చేస్తారు

ധര്‍മ്മാനുഷ്ഠാനം
അദ്ദേഹം ധര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്തു
observance of rites
అతడు ధర్మానుష్ఠానం చేస్తున్నాడు

ധവളപത്രം
സര്‍ക്കാര്‍ ധവളപത്രം ഇറക്കി
white paper
ప్రభుత్వ శ్వేత పత్రం విడుదల చేసింది

ധവളരശ്മി
അവിടെ നിന്ന് ധവളരശ്മി പുറപ്പെട്ടു
rays
అక్కడినుండి తెల్లని కాంతి వచ్చింది

ധാടി
ധാടിയില്‍ അയാള്‍ പ്രവേശിച്ചു
approaching the enemy without fear
ధైర్యంతో అతడు శత్రువు ఇంట్లోకి ప్రవేశించాడు

ധാതു
ഭൂമിയില്‍ പല ധാതുക്കളുമുണ്ട്
mineral
భూమిలో పలుధాతువులున్నాయి

ധാതു
ഈ ക്രിയയുടെ ധാതു ഏതാണ്?
root word
భూమిలో పలుధాతువులున్నాయి

ധാതുപുഷ്ടി
ധാതു പുഷ്ടിക്കുവേണ്ടിയുള്ള ഔഷധം കഴിച്ചു
body building
ధాతుపుష్టికి అవసరమైన ఔషధం

ധാതുവിജ്ഞാനം
അയാള്‍ ധാതുവിജ്ഞാനം പഠിച്ചു
minerology
వారు ధాతు విజ్ఞానం చదివారు

ധാത്രി
ധാത്രിയുടെ പുത്രന്‍
foster mother
అతడు ధాత్రీ పుత్రుడు


logo