logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ധരാധരം
ഹിമാലയ ധരാധരം ഇന്ത്യയുടെ വടക്കു ഭാഗത്താണ്
mountain
హిమాలయాపర్వతాలు ఇండియాకు ఉత్తర భాగాన ఉన్నాయి

ധരിക്ക്
അവന്‍ പല രീതിയിലുള്ള വേഷങ്ങള്‍ ധരിക്കുന്നു
wear
అతను చాలా రకాల బట్టలు ధరిస్తున్నాడు.

ധരിത്രി
നമ്മളെല്ലാം ധരിത്രിയുടെ സന്തതികളാണ്
earth
మనమంతా ధరిత్రి బిడ్డలం

ധരിപ്പിക്ക്
ഞാന്‍ അയാളെ ധരിപ്പിച്ചു
make somebody to understand
అతను అర్థం చేసుకొనేలా చేశాను

ധരിപ്പിക്ക്
അവന്‍ അവളെ ധരിപ്പിച്ചു
make somebody to wear
అతను ఆమె వేసుకొనేలా చేశాడు

ധര്‍ണ
അവര്‍ ധര്‍ണ നടത്തി
mass satyagraha by squatting
వాళ్లు ధర్నా చేశారు

ധര്‍മ്മം
ധര്‍മ്മം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്
moral laws
నైతికధర్మం పాటించడం అందరి బాధ్యత

ധര്‍മ്മ ദാരം
ധര്‍മ്മ ദാരം കൂടെ വന്നു
lawful wife
ధర్మపత్నికూడా వచ్చింది

ധര്‍മ്മകാര്യം
ധര്‍മ്മകാര്യത്തിന് അയാള്‍ എന്നും മുന്നിലായിരുന്നു
moral matters
న్యాయవిషయాల్లో అతను ఎప్పుడూ ముందుంటాడు

ധര്‍മ്മക്കാരന്‍
അയാള്‍ വെറും ധര്‍മ്മക്കാരനാണ്
beggar
అతడు ఒక బిక్షగాడు


logo