logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ധനാഢ്യന്‍
ധനാഢ്യനായ ഒരു മനുഷ്യന്‍
very wealthy man
అతను కోటీశ్వరుడు

ധനികന്‍
ധനികന് രണ്ടു പുത്രന്മാരുണ്ടായിരുന്നു
rich or wealthy person
ధనికుడికి ఇద్దరు కుమారులుండేవారు

ധനു
ധനുമാസം കുളിര്‍കാലമാണ്
malayalam month
పుష్యమాసం చలికాలం

ധനുര്‍വിദ്യ
ധനുര്‍വിദ്യയില്‍ കര്‍ണ്ണന്‍ ജയിച്ചു
skillness of archery
ధనుర్విద్యలో కర్ణుడు విజయం సాధించాడు

ധനുസ്സ്
രാമന്‍ ധനുസ്സ് എടുത്തു
bow
రాముడు ధనస్సు నెత్తాడు

ധനുസ്സ്
രാമന് ധനുസ്സ് രാശിയായിരുന്നു
nineth sign zodiac saggitarius
రాముడి రాశి ధనూరాశి

ധന്യ
ധന്യമായ മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട്
lucky
ముహూర్తం దివ్యమైనది

ധന്വന്തരി
ധന്വന്തരി മഹാനായ ഭിഷ്ഗ്വരനായിരുന്നു
physcian of gods
ధన్వంతరి గొప్ప వైద్యుడు

ധമനി
ധമനികളില്‍ രക്തം തിളച്ചു
artery
ధమనిలోని రక్తం వేడెక్కెంది

ധരണി
ഭൂമിയുടെ പര്യായപദമാണ് ധരണി
earth
భూమికి పర్యాయపదం ధరణి


logo