logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദുര്‍ഭാഗ്യം
ദുര്‍ഭാഗ്യം കൊണ്ട് അവന് ഒരവസരം നഷ്ടപ്പെട്ടു
misfortune
దౌర్భాగ్యంవల్ల అతడు ఒక అవకాశం కోల్పోయాడు

ദുര്‍ഭാഷണം
അയാളുടെ ദുര്‍ഭാഷണം അവസാനിച്ചു
abusive speech
అతడు దుర్భాషలాడటం ముగిసింది

ദുര്‍ഭാഷി
അവന്‍ ഒരു ദുര്‍ഭാഷിയായിരുന്നു
one who indulges in abuse
అతడు దుర్భాషణుడు

ദുര്‍മന്ത്രം
അയാള്‍ ദുര്‍മന്ത്രം ചെയ്തു
abusive mantra to bring disaster
అతడు చేతబడి చేశాడు

ദുര്‍മ്മരണം
അയാള്‍ക്ക് ദുര്‍മ്മരണം സംഭവിച്ചു
unnatural death
అతనికి దుర్మరణం సంభవించింది

ദുര്‍മ്മാര്‍ഗ്ഗം
അയാള്‍ ദുര്‍മ്മാര്‍ഗ്ഗത്തിലൂടെ കൂട്ടുകാരനെ ചതിച്ചു
wickedness
అతడు దుర్మార్గంతో స్నేహితుని వంచించాడు

ദുര്‍മ്മാര്‍ഗ്ഗി
അവന്‍ ഒരു ദുര്‍മ്മാര്‍ഗ്ഗിയായിരുന്നു
wicked person
అతడు దుర్మార్గుడు

ദുര്‍മ്മുഖം
ദുര്‍മ്മുഖമായ കുട്ടിയ്ക്കു നല്ല മനസ്സുണ്ടായിരുന്നു
ill faced
ఆ పాపది వికృతమైన ముఖం

ദുര്‍‍മ്മേദസ്സ്
അയാള്‍ക്ക് ദുര്‍‍മ്മേദസ്സുണ്ടായിരുന്നു
fat deposits in the body
అతనికి కొవ్వు ఎక్కువైంది

ദുര്‍‍മ്മോഹം
ദുര്‍‍മ്മോഹം കൊണ്ട് അയാള്‍ പലതും ചെയ്തു
evil desire
దురాశతో చాలా చేశాడు


logo