logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദുര്‍ന്യായം
അയാള്‍ ഒരു ദുര്‍ന്യായം പറഞ്ഞു
false reasoning
వాడు అధర్మం చెప్పాడు

ദുര്‍ബുദ്ധി
അവന്‍റെ ദുര്‍ബുദ്ധിയില്‍ എന്തോ തോന്നി
wicked disposition
అతను దుర్భుద్ధికి ఏమో తట్టింది

ദുര്‍ബുദ്ധി
അവന്‍ ഒരു ദുര്‍ബുദ്ധിയാണ്
idiot
అతను దుర్భద్ధి గలవాడు

ദുര്‍ബ്ബല
ദുര്‍ബ്ബലമായ ഹൃദയമാണ് അയാളുടേത്
weak
అతనిది దుర్భలమైన హృదయం

ദുര്‍ബ്ബലത
അവന്‍റെ ദുര്‍ബ്ബലത കൊണ്ട് ഒന്നും ശരിപ്പെട്ടില്ല
weakness
అతని దౌర్భల్యత వల్ల ఏదీ సరిగా లేదు

ദുര്‍ബ്ബലന്‍
അവന്‍ ദുര്‍ബ്ബലനാണ്
weak man
అతడు దుర్భలుడు

ദുര്‍ബ്ബലപ്പെട്
ആ തീരുമാനം ദുര്‍ബ്ബലപ്പെട്ടു
become weak
ఆ తీర్మానాన్ని బలహీనపరచాడు

ദുര്‍ബ്ബലമനസ്ക്കന്‍
അവന്‍ ഒരു ദുര്‍ബ്ബലമനസ്ക്കനായിരുന്നു
weak minded person
అతడు బలహీనమనస్సుకలవాడు

ദുര്‍ബ്ബലമാക്ക്
അയാള്‍ ആ രാജ്യത്തെ ദുര്‍ബ്ബലമാക്കി
weaken
అతను ఆ రాజ్యం బలహీనమయ్యేలా చేశాడు

ദുര്‍ഭഗ
വളരെ ദുര്‍ഭഗമായ ഒരു ജീവിതമായിരുന്നു അവളുടേത്
unlucky
ఆమెది దురదృష్ట జీవితం


logo