logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദുര്‍ഗ്ഗുണം
അയാള്‍ക്ക് കുറേ ദുര്‍ഗ്ഗുണങ്ങളുണ്ടായിരുന്നു
malice
అతనికి చాలా దుర్గుణాలున్నాయి

ദുര്‍ഗ്രഹ
വളരെ ദുര്‍ഗ്രഹമായ ഒരു കവിതയാണിത്
incomprehensible
అది గ్రహించలేని పద్యం

ദുര്‍ജ്ജനം
അയാള്‍ ദുര്‍ജ്ജനങ്ങളുടെ ഉപദേശം സ്വീകരിച്ചു
wicked or evil person
అతడు దుర్జనుల ఉపదేశాన్ని స్వీకరించాడు

ദുര്‍ദിനം
അങ്ങിനെ ആ ദുര്‍ദിനവും വന്നുചേര്‍ന്നു
evil day
అలా ఆ దుర్ధినమూ వచ్చి చేరింది

ദുര്‍‍ദേവത
അയാള്‍ ദുര്‍‍ദേവതകളെ ആരാധിച്ചു
evil spirit
అతడు క్షుద్రదేవతలను ఆరాధించాడు

ദുര്‍നിമിത്തം
അങ്ങിനെ ഒരു ദുര്‍നിമിത്തം സംഭവിച്ചു
ill omen
అతనికి దుశ్శకునం ఎదురైంది

ദുര്‍ന്നടപ്പുകാരന്‍
അവന്‍ ഒരു ദുര്‍ന്നടപ്പുകാരനാണ്
person with bad character
అతడు దుష్ప్రవర్తన కలవాడు

ദുര്‍ന്നടപ്പ്
അയാളുടെ ദുര്‍ന്നടപ്പ് അവസാനിച്ചു
immoral life
అతని అధర్మవర్తన దూరమయింది

ദുര്‍ന്നയം
അവന്‍റെ ദുര്‍ന്നയം അവസാനിച്ചു
wickedness
అతడు దుర్మార్గ ప్రవర్తన వదిలి పెట్టాడు

ദുര്‍ന്നീതി
അയാള്‍ ദുര്‍ന്നീതി ക്കെതിരെ പോരാടി
injustice
అతడు అన్యాయం ఎదుర్కొన్నాడు


logo