logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദുഃഖിപ്പിക്ക്
രവി രാജനെ ദുഃഖിപ്പിക്കുന്നു
cause to pain
రవి రాజు దుఃఖించేలా చేశాడు

ദുരന്തം
അങ്ങിനെ ഒരു ദുരന്തം ഒഴിവായി
calamity
అలా ఒక దురంతం తప్పిపోయింది

ദുരഭിമാനം
ദുരഭിമാനം കൊണ്ട് അയാള്‍ അതു ചെയ്തില്ല
false presitage
దురభిమానం వల్ల అతను అది చేయలేదు

ദുരവസ്ഥ
അവന്‍റെ ഇപ്പോഴത്തെ അവസ്ഥ ദുരവസ്ഥയാണ്
tragic situation
ఇప్పుడు అతనిది చాలా ఘోరస్థితి

ദുരാഗ്രഹം
രവിക്ക് ദുരാഗ്രഹമില്ലായിരുന്നു
covetousness
రవికి దురాశ లేదు

ദുരാഗ്രഹി
രവി ഒരു ദുരാഗ്രഹിയായിരുന്നില്ല
greedy person
రవి దురాశాపరుడు కాదు

ദുരാചാരം
പല ദുരാചാരങ്ങളും കേരളത്തിലുണ്ടായിരുന്നു
superstitiouns belief
కేరళలో దురాచారాలు ఎక్కువగా ఉండేవి

ദുരിതം
വളരെ ദുരിതങ്ങള്‍ അയാള്‍ക്കു സഹിക്കേണ്ടി വന്നു
misery
అతను ఎన్నో బాధలు భరించాల్సివచ్చింది

ദുരിതംഅനുഭവിക്ക്
ഇത്രകാലം ദുരിതമനുഭവിച്ചിട്ടും ഇതാണോ പ്രതിഫലം ?
suffer
ఇంతకాలం బాధలుపడ్డా, ఇదేనా ప్రతిఫలం

ദുരിതാനുഭവം
ദുരിതാനുഭവങ്ങള്‍ എല്ലാം അയാള്‍ സഹിച്ചു
deprivation
అతడు ఎన్నో బాధలను సహించటం జరిగింది


logo