logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ദീര്‍ഘിക്ക്
ആ യാത്ര വല്ലാതെ ദീര്‍ഘിച്ചു
lengthen
ఆ యాత్ర దీర్ఘంగా సాగింది

ദുഃഖം
അവന് വല്ലാതെ ദുഃഖം തോന്നി
grief
అతడు చాలా దుఃఖం కలిగింది

ദുഃഖകാലം
അയാളുടെ ദുഃഖകാലം കഴിഞ്ഞു
time of grief
అతనికి సూతకం తీరిపోయింది

ദുഃഖപൂര്‍ണ്ണമായ
ദുഃഖപൂര്‍ണ്ണമായ ഒരു ജീവിതമാണിത്
painful
దుఃఖభరితమైన జీవితం ఇది

ദുഃഖവെള്ളിയാഴ്ച
ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോയി
good friday
శుభశుక్రవారం(గుడ్ ప్రైడే) నాడు చర్చికి వెళ్ళారు

ദുഃഖാന്തനാടകം
ഞാന്‍ ഒരു ദുഃഖാന്ത നാടകം കണ്ടു
tragedy
నేను విషాదాంత నాటకం చూశాను

ദുഃഖാര്‍ത്ത
ദുഃഖാര്‍ത്തരായ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു
grief stricken
దుఃఖార్తులైన కుటుంబాన్ని మంత్రి ఓదార్చాడు

ദുഃഖിക്ക്
അയാള്‍ വല്ലാതെ ദുഃഖിക്കുന്നു
grieve
అతను చాలా దుఃఖిస్తున్నాడు

ദുഃഖിത
ദുഃഖിതയായ അവള്‍ കരഞ്ഞു
grief stricken person
ఆమె దుఃఖితలా విలపించింది

ദുഃഖിതന്‍
അയാള്‍ ദുഃഖിതനായി
grief stricken person
అతడు దుఃఖితుడైనాడు


logo